M!CHAEL
2011, ഒക്ടോബർ 13, വ്യാഴാഴ്ച
2010, ഒക്ടോബർ 13, ബുധനാഴ്ച
അനുഭവക്കുറിപ്പ്
ഞാന്‍ ആറാം തരത്തില്‍ പഠിക്കുമ്പോള്‍ കായികപരമായ ക്ലാസ്സെടുക്കുവാന്‍ പുറത്തുനിന്ന് കുറച്ച് അധ്യാപകര്‍ വന്നു. പി.ടി.പിരീഢ് അവര്‍ ഞങ്ങള്‍ക്ക് ക്ലാസ്സെടുത്തു. വളരെ രസകസമായിരുന്നു ക്ലാസുകള്‍. അതിനു ശേഷമുള്ള പിരീഢ് ഇംഗ്ലീഷ് ആയിരുന്നു. പി.ടി.പിരീഢിനു ശേഷം 5 മിനിറ്റ് കൂടുതല്‍ അവിടെ നില് ക്കേണ്ടി വന്നു.
ഈ സമയം ഇംഗ്ലീഷ് ടീച്ചര്‍ ക്ലാസിലെത്തിയിരുന്നു. ഞങ്ങളെ ഗ്രൂപ്പായി തിരിച്ചതിനാല്‍ ഒരു ഗ്രൂപ്പ് ക്ലാസിലെത്തിയിരുന്നു. ഞങ്ങള്‍ വൈകിയതിനെത്തുടര്‍ന്ന് ക്ലാസില്‍ കയറാന്‍ ടീച്ചര്‍ അനുവദിച്ചില്ല. ആദ്യം വന്ന ഗ്രൂപ്പിനു മാത്രം ടീച്ചര്‍ ക്ലാസെടുത്തു. അങ്ങനെ ആദ്യമായി ഞാന്‍ ക്ലാസില്‍ നിന്നും പുറത്തായി. മാത്രവുമല്ല, അന്നാണ് ആദ്യമായി എനിക്ക് സ്ക്കുളില് നിന്നും കരയേണ്ടി വന്നത്......... പക്ഷെ, ഞങ്ങള്‍ക്ക് ടീച്ചറോട് ദേഷ്യമൊന്നും തോന്നിയില്ല. ക്ലാസുണ്ടെന്ന ബോധം ഇല്ലാത്തതു കൊണ്ടാണ് ഞങ്ങള്‍ക്കീ ഗതി വന്നതെന്ന് കരുതി ഞങ്ങള്‍ ആശ്വസിച്ചു !
അമിത പ്രദീപ്
10 സി

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)